Saturday, 30 August 2008

മാറ്റം ..

സര്ഗ്ഗശേഷി ഇല്ലാത്തതു കൊണ്ട് എന്റെ പേന വലിച്ചെറിഞ്ഞു....എന്റെ മൊബൈല് കാമറ കയ്യിലെടുത്തു ...

4 comments:

smitha adharsh said...

സര്‍ഗശേഷി...!!അങ്ങനെ ഒന്നു ഉണ്ട് അല്ലെ?....ലോകത്തിലെ കണ്ട അണ്ടനും,ഞാനടക്കമുള്ള സകല "അടകോടികളും" ഇരുന്നു ഓരോന്ന് വലിച്ചു വാരി എഴുതി ബ്ലോഗ് നിറയ്ക്കുന്നു.ഇതൊക്കെ ഈ പറഞ്ഞ സര്‍ഗ്ഗശേഷി ഉണ്ടായിട്ടാണോ? പേന വലിച്ചെറിയണ്ട.പിന്നെടെപ്പോഴെന്കിലും ആവശ്യം വന്നാലോ?മൊബൈല് ക്യാമറ നല്ലതാ..അപ്പൊ,ഇനി കുറെ പോസ്റ്റ് പ്രതീക്ഷിക്കാം അല്ലെ?

നരിക്കുന്നൻ said...

സ്മിത പറഞ്ഞ പോലെ, ഇവിടെ ആരീ സര്‍ഗ്ഗശേഷി നോക്കുന്നു. അങ്ങ് വാരിവലിച്ചെഴുതെന്ന്... ബൂലോഗം നീണ്ട് പരന്ന് കെടക്കല്ലേ....പേന പോയാലും കൊഴപ്പമില്ല. കീബോഡ് ശരിയല്ലേ..അത് മതീന്നേ....

ആശംസകള്‍

oru mukkutti poovu said...

ഹാ !! പ്രതീക്ഷിച്ചില്ല !! നന്ദി !!
പ്രോത്സാഹനത്തിനു നന്ദി .

PIN said...

എന്തെങ്കിലും ഒക്കെ എഴുതുന്നതിനെ പ്രത്യേകിച്ച് ഒരു ശേഷിയും വേണമെന്നില്ല. ഞാൻ തന്നെ ഒരുദാഹരണമല്ലേ. പിന്നെ കൂലിക്കൊന്നും അല്ലല്ലോ നമ്മൾ എഴുതുന്നത്.