Wednesday 17 September 2008

മഴക്കാലം ....


9 comments:

smitha adharsh said...

മഴക്കാലം..എന്നും,എപ്പോഴും..എല്ലാവര്ക്കും....പ്രിയപ്പെട്ടതാണ് അല്ലെ?
എന്തൊക്കെയോ ഓര്‍മിപ്പിച്ചു,ഈ ചിത്രം..

siva // ശിവ said...

എനിക്ക് ഇഷ്ടമാ മഴ...

oru mukkutti poovu said...

മഴയെ സ്നേഹിക്കുന്നവര്ക്ക് വേണ്ടിയാണു എന്റെ സമര്പ്പണം ...

thnx smitha "chechi"..
thnx siva

Mahi said...

ഇതിനെ ഒരു മഴയിലേക്ക്‌ ഒതുക്കി കളയാനാവില്ല മുക്കുറ്റ്യേ അതിനപ്പുറം അതെന്തൊ തേടുന്നുണ്ട്‌ എന്തൊക്കൊയൊ പറയുന്നുണ്ട്‌.ഒന്ന്‌ മാത്രമറിയാം അത്‌ വല്ലത്തൊരു മാനസികാവസ്ഥയെ വിനിമയം ചെയ്യുന്നുണ്ട്‌

smitha adharsh said...

അതെ...ചേച്ചി തന്നെ..."വല്യമ്മേ" ന്നു നീട്ടി വിളിക്കാത്തത് എന്റെ "ഫാഗ്യം"!!

വരവൂരാൻ said...

ഹേയ്‌... ഇതന്റെ രാത്രിമഴ

oru mukkutti poovu said...

മഹി : നന്ദി മഹി...ഭാവനകള്‍ എന്തുമാകാം.. നന്ദി
വരവൂരന്‍ : നന്ദി

oru mukkutti poovu said...

സ്മിത വല്ല്യമ്മ്ക്കു പ്രത്യെക നന്ദി

fathima m said...

beautiful picture..it have a lot of beautty,.